Gulf Career Training – Office Skills, Job Hunting & Practical Job Preparation
Created by SAHAD KILYAMANNIL
അറബിക് ടൈപ്പിംഗ് അടിസ്ഥാനത്തിൽ നിന്ന് വേഗത്തിലും കൃത്യതയിലും പഠിക്കാം. പ്രൊഫഷണൽ ടൈപ്പിംഗ് കഴിവ് സ്വന്തമാക്കൂ.
അറബിക് കത്തുകൾ, അപേക്ഷകൾ, ഓഫീസ് ഡോക്യുമെന്റുകൾ ടൈപ്പ് ചെയ്യാനും വിവർത്തനം ചെയ്യാനും പരിശീലനം നേടൂ.
അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ കൃത്യതയോടെയും വേഗത്തോടെയും ഡാറ്റ എൻട്രി ചെയ്യാനുള്ള പ്രായോഗിക പരിശീലനം.
ദൈനംദിന ജീവിതത്തിലും ഓഫീസിലും ആത്മവിശ്വാസത്തോടെ അറബിക് സംസാരിക്കാൻ ലളിതമായ പരിശീലനം.
ടൈപ്പിംഗ് ഓഫീസ് പ്രവർത്തനങ്ങൾ, ക്ലയന്റ് കൈകാര്യം ചെയ്യൽ, ഓഫീസ് മാനേജ്മെന്റ് എന്നിവ പ്രായോഗികമായി പഠിക്കാം.
MOHRE, ICP, TAMM, DED തുടങ്ങിയ സർക്കാർ പോർട്ടലുകൾ ഉപയോഗിച്ച് യഥാർത്ഥ ഓഫീസ് പ്രവർത്തനങ്ങളിൽ പരിശീലനം നേടൂ.
CV തയ്യാറാക്കൽ, ജോലി കണ്ടെത്തൽ, ഗൾഫ് ഇന്റർവ്യൂ വിജയിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശവും പരിശീലനവും.
Segment :01 - Course Introduction
1 sections • 2 lessons • 5min total
100% Job Assurance : ഗൾഫ് ഓഫീസ് ജോലികൾക്ക് ആവശ്യമായ അറബിക് ഭാഷ, ടൈപ്പിംഗ്, അഡ്മിനിസ്ട്രേഷൻ, ഗവൺമെന്റ് പോർട്ടൽ ഉപയോഗം എന്നിവ പ്രായോഗിക പരിശീലനത്തിലൂടെ പഠിക്കാം.
ഗൾഫ് ഓഫീസ് ജോലി ലക്ഷ്യമിടുന്നവർക്ക്.
ടൈപ്പിംഗ്, അറബിക്, അഡ്മിനിസ്ട്രേഷൻ കഴിവുകൾ നേടാൻ ആഗ്രഹിക്കുന്നവർക്ക്.
പുതിയ കരിയർ ആരംഭിക്കാനും ജോലി അവസരങ്ങൾ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക്.
Professional Trainer
Hello! I’m a Professional Trainer and Founder of Gulf Loop, helping students and professionals build practical skills for career success in the Gulf region.
My training includes:
Office Administration & Computer Skills
Microsoft Office (Word, Excel, PowerPoint & Outlook)
Typing & Data Entry
Spoken English, Arabic & Hindi
English ↔ Arabic Translation Skills
Arabic Official Letters & Business Documents
Public Relations & Communication Skills
CV Writing, Gulf Job Hunting & Interview Preparation
Workplace Skills & Professional Etiquette
At Gulf Loop, we focus on practical learning, confidence building, and job-ready skills to help learners achieve their career goals.
30-day money-back guarantee